പ്രതിദിനം 600 ട്രെയിൻ, ഇന്ത്യയുടെ ഏത് ഭാഗത്തേക്കും പോകാം! 24 മണിക്കൂറും സർവീസ്; അറിഞ്ഞിരിക്കണം രാജ്യത്തെ വലുതും പഴയതുമായ റെയിൽവേ സ്റ്റേഷനെ…
ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ എന്ന ഖ്യാതി കൊൽക്കത്തയിലെ ഹൗറ ജംഗ്ഷനാണ്. ഏറ്റവും തിരക്കേറിയ സ്റ്റേഷനും ഇതുതന്നെയാണ്. ആകെ 23 പ്ലാറ്റ്ഫോമുകൾ, 26 റെയിൽ ലൈനുകൾ, ...