കാത്തിരിക്കാം മാജിക്കിനായി, സത്യൻ അന്തിക്കാട്-മോഹൻലാൽ ചിത്രം “ഹൃദയപൂർവ്വ”ത്തിന് പായ്‌ക്കപ്പ്
സത്യൻ അന്തിക്കാട് - മോഹൻലാൽ ചിത്രം ഹൃദയപൂർവ്വത്തിന് പായ്ക്കപ്പായി. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. പ്രധാനമായും പൂനെയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ...