Hridyam - Janam TV

Hridyam

കെ സുരേന്ദ്രന്റെ ഇടപെടൽ; സംസ്ഥാനം പിന്മാറിയിട്ടും ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റിയൂട്ടിൽ ഹൃദ്യം പദ്ധതി പുനരാരംഭിച്ച് കേന്ദ്ര സർക്കാർ

തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റിയൂട്ടിൽ കേന്ദ്ര സർക്കാർ ഹൃദ്യം പദ്ധതി പുനരാരംഭിച്ചു. ശിശുമരണ നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രം ആരംഭിച്ച രാഷ്ട്രീയ ബാല സ്വാസ്ഥ്യ കാര്യക്രമത്തിന്റെ ...