70-ാം വയസ്സിലും എന്റെ അമ്മ സൂപ്പറാ; എല്ലാവരും വരൂ, കൈയടിക്കൂ!; അമ്മയുടെ ഡാൻസ് വീഡിയോയുമായി ഹൃത്വിക് റോഷൻ
ബോളിവുഡിന്റെ സൂപ്പർതാരം ഹൃത്വിക് റോഷന്റെ അമ്മയുടെ ജന്മദിനമാണ് ഇന്ന്. ഇപ്പോഴിതാ സമൂഹമാദ്ധ്യങ്ങളിൽ വെെറലാകുന്നത് അമ്മ പിങ്കി റോഷന്റെ പിറന്നാൾ ദിനത്തിൽ നടൻ പങ്കുവെച്ച വീഡിയോയാണ്. ജിമ്മിൽ ഏറെ ...

