കർണാടകയിൽ ബിജെപി പ്രവർത്തകയ്ക്ക് നേരെ പൊലീസ് അതിക്രമം; യുവതിയെ വിവസത്രയാക്കി ക്രൂരമായി മർദ്ദിച്ചു, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
ബെംഗളൂരു: ബിജെപി പ്രവർത്തകയ്ക്ക് നേരെ പൊലീസിന്റെ ക്രൂരമർദ്ദനം. കർണാടകയിലെ ഹുബ്ലിയിലാണ് സംഭവം. പൊലീസ് വാഹനത്തിൽ കയറ്റിയാണ് യുവതിയെ ക്രൂരമായി മർദ്ദിച്ചത്. യുവതിയുടെ വസ്ത്രം അഴിച്ചുമാറ്റിയായിരുന്നു അതിക്രമം. സംഭവത്തിന്റെ ...


