പ്രീണനം നടക്കില്ല; കർണാടക സർക്കാരിന് കനത്ത തിരിച്ചടി: ഹുബ്ബള്ളി കലാപം ഉൾപ്പെടെ 43 കേസുകൾ പിൻവലിക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
ബെംഗളൂരു: 2022-ൽ ഓൾഡ് ഹുബ്ബള്ളിയിൽ നടന്ന കലാപം ഉൾപ്പെടെ 43 ക്രിമിനൽ കേസുകൾ പിൻവലിച്ച സംസ്ഥാന സർക്കാരിന്റെ ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കി. ഹുബ്ബള്ളി കലാപം ഉൾപ്പെടെ ...


