വിജയാലിംഗനം! അനുഷ്കയ്‌ക്കരികിൽ കൊച്ചുകുട്ടിയെപ്പോലെ ഓടിയെത്തി കോലി; ആരാധകരുടെ ഹൃദയം കീഴടക്കിയ വൈകാരിക നിമിഷങ്ങൾ: വീഡിയോ
ഇന്റർനെറ്റിൽ നിലയ്ക്കാത്ത അലയൊലികൾ തീർക്കുകയാണ് 17 വർഷത്തിനൊടുവിൽ ഐപിഎൽ കിരീടം സ്വന്തമാക്കിയ ആർസിബിയുടെ വിജയാഘോഷങ്ങൾ. ഫൈനലിൽ പഞ്ചാബ് കിംഗ്‌സിനെ (പിബികെഎസ്) 6 റൺസിന് പരാജയപ്പെടുത്തിയാണ് റോയൽ ചലഞ്ചേഴ്‌സ് ...