‘പെരിയ ഫാമിലി’ പിടിയിൽ; 2 പെരുമ്പാമ്പുകളും 10 കുഞ്ഞുങ്ങളും മുട്ടകളും കണ്ടെത്തി
പത്തനംതിട്ട കൊടുമണ്ണിൽ പെരുമ്പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തി. ആൾതാമസം ഇല്ലാത്ത ഷെഡ്ഡിൽ നിന്നാണ് പെരുമ്പാമ്പിൻ കൂട്ടത്തെ പിടികൂടിയത്. രണ്ടു വലിയ പെരുമ്പാമ്പുകളും പത്തു കുഞ്ഞുങ്ങളും മുട്ടകളുമാണ് കണ്ടെത്തിയത്. ഷെഡ്ഡിലെ ...


