ജനവാസമേഖലയിലെത്തിയ മലമ്പാമ്പിനെ പിടികൂടി പഞ്ചായത്ത് പ്രസിഡണ്ട്
തൃശൂർ: ജനവാസമേഖലയിലെത്തിയ മലമ്പാമ്പിനെ പിടികൂടി പഞ്ചായത്ത് പ്രസിഡണ്ട്. തൃശൂർ കോലഴിയിലാണ് ജനവാസമേഖലയിലെത്തിയ മലമ്പാമ്പിനെ പഞ്ചായത്ത് പ്രസിഡന്റ് പിടികൂടിയത്. കോലഴി , തിരൂർ ഫീൽഡ് നഗർ പ്രദേശത്തെ വീടിനു ...



