ഭാരം 9 ഗ്രാം മാത്രം; പക്ഷി തൂവൽ വിറ്റുപോയത് 38.75 ലക്ഷം രൂപയ്‌ക്ക്!! സ്വന്തം റെക്കോർഡ് തിരുത്തി ഹ്യുയ
ഒരു പക്ഷി തൂവലൊക്കെ എന്ത് എന്ന് കരുതുന്നവരാണ് നമ്മൾ മിക്കവരും. എന്നാൽ സ്വർണത്തേക്കാൾ വിലയുള്ള തൂവൽ ലേലം വിളിച്ച വാർത്തയാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. വംശനാശം സംഭവിച്ച ഹ്യുയ ...