നെടുമ്പാശേരി അവയവക്കടത്ത്; കേസ് എൻഐഎ അന്വേഷിച്ചേക്കും; തീവ്രവാദ ബന്ധവും പരിശോധിക്കും; ഇരകൾ യുവാക്കളായതിനാൽ ദുരൂഹത
എറണാകുളം: നെടുമ്പാശേരി കേന്ദ്രീകരിച്ച് നടന്ന അവയവക്കടത്ത് എൻഐഎ അന്വേഷിച്ചേക്കും. അന്താരാഷ്ട്ര ബന്ധം പരിഗണിച്ചാണ് ദേശീയ ഏജൻസി കേസ് ഏറ്റെടുക്കുന്നത്. നിലവിൽ ആലുവ ഡിവൈഎസ്പി എ. പ്രസാദിന്റെ മേൽനോട്ടത്തിലുള്ള ...

