മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കാട്ടുപന്നി ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണ നടപടികൾ സംബന്ധിച്ച് വിശദമായ മാർഗനിർദേശങ്ങൾ പുറത്തിറക്കി വനംവകുപ്പ്. കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ നിയമപരമായ ഉത്തരവും അംഗീകൃത ഷൂട്ടറുടെ ...

