എത്രനാൾ സഹിക്കാനാകും,അതാകും അവൻ തീരുമാനിച്ചത്; അശ്വിന്റെ വിരമിക്കലിൽ പിതാവ് രവിചന്ദ്രൻ, വിവാദം
ഇന്ത്യൻ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ വിരമിക്കൽ തീരുമാനം അപ്രതീക്ഷിതമായിരുന്നു. ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയിലായതോടെയാണ് തീരുമാനം അശ്വിൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ ഇതിന് ശേഷം ...