വെടിവെക്കാൻ പക്ഷികളില്ല; ദേഷ്യത്തിൽ എസ്റ്റേറ്റിലെ ജോലിക്കാരനെ പുറത്താക്കി ചാൾസ് രാജാവ്
ബ്രിട്ടനിലെ സാൻഡ്രിംഗ്ഹാമിൽ വേട്ടയാടാൻ പക്ഷികളില്ലാത്തതിൽ ചാൾസ് രാജാവ് രോഷാകുലനാണെന്ന് റിപ്പോർട്ട്. രാജകുടുംബത്തിന്റെ നോർഫോക്ക് എസ്റ്റേറ്റിൽ വേട്ടയാടുന്ന പക്ഷികളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും ഇതിൽ അസന്തുഷ്ടനായ ബ്രിട്ടീഷ് രാജാവ് എസ്റ്റേറ്റിലെ ...