അവിഹിതം പിടികൂടിയ ഭർത്താവിനെ കൊന്ന് പ്രമുഖ യൂട്യൂബർ; ക്രൂരകൃത്യം ചെയ്തത് കാമുകന്റെ സഹായത്തോടെ
യൂട്യൂബറായ യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി. ഹരിയാനയിലെ ഭിവാനിയിലാണ് സംഭവം. യുവതിയുടെ ദുപ്പട്ട (ചുരിദാറിന്റെ ഷോൾ) ഉപയോഗിച്ച് ഭർത്താവിനെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. ശേഷം മൃതദേഹം അഴുക്കുചാലിൽ ...