പെട്ടെന്നുണ്ടായ വെള്ളപ്പാച്ചില്‍; കാറില്‍ ഉണ്ടായിരുന്ന ഭാര്യയും മക്കളും ഒലിച്ചുപോയി; കമ്പില്‍ തൂങ്ങിക്കിടന്ന് രക്ഷപ്പെട്ട് ഭര്‍ത്താവ്
മുംബൈ: മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ വെള്ളപ്പാച്ചിലില്‍ കാര്‍ ഒലിച്ചുപോയ സംഭവത്തില്‍ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി. അവിനാഷ് ...

