അതുല്യയുടെ മരണം; ഭർത്താവ് സതീഷിനെ ദുബായിലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
കൊല്ലം: ഷാർജയിൽ കൊല്ലം സ്വദേശിയായ അതുല്യയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. ...

