ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു; ജീവനൊടുക്കി ഭർത്താവ്
ബെംഗളൂരു: വിവാഹമോചനത്തിൽ നിന്ന് ഭാര്യ പിന്മാറാത്തതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. ബെംഗളൂരുവിലെ നാഗർഭാവിയിലാണ് സംഭവം. ഭാര്യ താമസിക്കുന്ന സ്ഥലത്തെത്തി സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു ഭർത്താവ്. 39-കാരനായ മഞ്ജുനാഥാണ് ...


