ബിസിനസ് വഞ്ചനാ കേസ്; മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ; ജൂലൈ 11-ന് ശിക്ഷ വിധിക്കും
ന്യൂയോർക്ക്: ബിസിനസ് വഞ്ചനാ കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തൽ. 36 കുറ്റങ്ങളിലും ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. കേസിൽ ജൂലൈ 11-നാണ് ശിക്ഷ ...