‘ അവനെ കൊന്നതല്ല’; വൈറൽ തിമിംഗലം ‘ വ്‌ളാഡിമറി’ന്റെ മരണത്തിന്റെ ദുരൂഹത പുറത്ത്
റഷ്യയുടെ ചാര തിമിംഗലം എന്ന പേരിൽ വൈറലായ ' വ്‌ളാഡിമറി'ന്റെ മരണത്തിന്റെ ദുരൂഹത അഴിയുന്നു. ബെലുഗ തിമിംഗലമായ ' വ്‌ളാഡിമർ' അണുബാധ മൂലമാണ് മരിച്ചതെന്നും വെടിയേറ്റതിന്റെ മുറിവുകളുണ്ടായിരുന്നില്ലെന്നും ...