Hybrid marijuana - Janam TV
Friday, November 7 2025

Hybrid marijuana

അങ്ങനെ കഞ്ചാവും ‘ഹൈബ്രി‍ഡായി’! കൊച്ചി വിമാനത്താവളത്തിൽ ഏഴ് കോടിയിലേറെ വില വരുന്ന ‘തായ് ​ഗോൾഡ്’ പിടികൂടി; മാരക ലഹരി എത്തുന്നത് തായ്‌ലൻഡിൽ നിന്ന്

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ഏഴ് കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേരെയാണ് പിടികൂടിയത്. മലപ്പുറം സ്വദേശി ജംഷീർ, എറണാകുളം ...