പാക് ക്രിക്കറ്റ് താരത്തിനെതിരെ ബലാത്സംഗക്കേസ്; ഹൈദർ അലിയെ സ്റ്റേഡിയത്തിലെത്തി പിടികൂടി യുകെ പൊലീസ്
ഇസ്ലാമാബാദ്: ബലാത്സംഗക്കേസിൽ പാകിസ്ഥാൻ ദേശീയ ക്രിക്കറ്റ് താരത്തെ അറസ്റ്റ് ചെയ്ത് യുകെ പൊലീസ്. പാകിസ്ഥാൻ എ ടീമംഗം ഹൈദർ അലിയാണ് അറസ്റ്റിലായത്. കളിക്കിടെ സ്റ്റേഡിയത്തിൽ വച്ചാണ് ഇയാളെ ...

