ഹൈദരാബാദ് കൂട്ട ബലാത്സംഗക്കേസ്; പ്രായപൂർത്തിയാകാത്ത പ്രതികളെ മുതിർന്നവരെ പോലെ വിചാരണ ചെയ്യും ; പോലീസ്
ഹൈദരാബാദ് : ഹൈദരാബാദ് കൂട്ട ബലാത്സംഗക്കേസിൽ പ്രായപൂർത്തിയാകാത്ത പ്രതികളെ മുതിർന്നവരെ പോലെ വിചാരണ ചെയ്യണമെന്ന് പോലീസ്.പ്രതികളെ കുട്ടികളായി കണ്ട് ശിക്ഷയിൽ ഇളവ് ലഭിക്കാതിരിക്കാനാണ് പോലീസിന്റെ നീക്കം.കേസിലെ പ്രതികൾ ...