5 ലക്ഷത്തിന്റെ കൊക്കെയ്ൻ ഇടപാട്: സ്വകാര്യ ആശുപത്രിയിലെ സിഇഒ പിടിയിൽ, ലഹരി എത്തിയത് മുംബൈയിൽ നിന്ന്
ഹൈദരാബാദ്: അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ൻ വാങ്ങിയ സംഭവത്തിൽ സ്വകാര്യ ആശുപത്രിയിലെ സിഇഒ അറസ്റ്റിൽ. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയുടെ സിഇഒ നമത്ര ചിഗുരുപതിയാണ് പിടിയിലായത്. മുംബൈ ആസ്ഥാനമായി ...

