Hyderabad terror threat - Janam TV

Hyderabad terror threat

മുംബൈ ഭീകരാക്രമണ മാതൃകയിൽ ഹൈദരാബാദിൽ ഭീഷണി; ലക്ഷ്യം റെയിൽവേ സ്റ്റേഷനും ഹോട്ടലും, സുരക്ഷ ശക്തമാക്കി പോലീസ്

ഹൈദരാബാദ്: 2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായി ഹൈദരാബാദിലും സ്ഫോടനങ്ങൾ നടത്തുമെന്ന് ഭീഷണി. നവംബർ 26ന് നഗരത്തിൽ രണ്ട് ബോംബ് സ്ഫോടനങ്ങൾ നടത്തുമെന്നാണ് ഇ-മെയിൽ സന്ദേശത്തിലുള്ളത്. പാകിസ്ഥാൻ ആസ്ഥാനമായി ...