നടൻ നാഗാർജുനയുടെ കൺവെൻഷൻ സെന്റർ പൊളിച്ചുനീക്കി അധികൃതർ; വേദന പങ്കുവച്ച് താരം
നടൻ നാഗാർജുന അക്കിനേനിയുടെ (Nagarjuna Akkineni) ഉടമസ്ഥതയിലുള്ള എൻ കൺവെൻഷൻ സെൻ്റർ പൊളിച്ചുമാറ്റി ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആൻഡ് അസറ്റ് പ്രൊട്ടക്ഷൻ (HYDRA). ഹൈദരാബാദിലെ മദാപൂരിൽ തമ്മിടി ...

