ഹൈഡ്രേഷന്‍ ബ്രേക്കില്‍ ലോകകപ്പില്‍ വിവാദം; കളിക്കാരുടെ സുരക്ഷയോ, വാണിജ്യ താല്‍പര്യമോ?
ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും നിര്‍ബന്ധമാക്കിയ ഹൈഡ്രേഷന്‍ ബ്രേക്കുകള്‍ ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയ്ക്കും വിവാദത്തിനും വഴിവെച്ചിരിക്കുകയാണ്. കളിക്കാരുടെ ആരോഗ്യസംരക്ഷണത്തിനായാണ് ഈ ഇടവേളയെന്ന് ഫിഫ വിശദീകരിക്കുമ്പോള്‍, ഇതിന് പിന്നില്‍ ...

