രാഹുൽ പ്രസ്താവന പിൻവലിച്ച് ഹിന്ദു സമൂഹത്തോട് മാപ്പ് പറയണം; മറ്റേതെങ്കിലും മതത്തിനെ ഇങ്ങനെ വിമർശിക്കുമോ? ഹിന്ദു ഐക്യവേദി
mainചാലക്കുടി: ഹിന്ദു സംസ്‌കാരത്തെക്കുറിച്ചും, ഹിന്ദു പാരമ്പര്യത്തെ കുറിച്ചും രാഹുൽ ഗാന്ധിക്ക് എന്തറിയാമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഹരിദാസ്. രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ ഹിന്ദുവിരുദ്ധ പ്രസ്താവനക്കെതിരെ ...