ഞാൻ ബാബരി ബാഡ്ജ്; പ്രതിഷേധം ശക്തം; പരാതിപ്രളയം; കേന്ദ്ര ആഭ്യന്തരമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ദേശീയ അന്വേഷണ കമ്മീഷനും പരാതി
പാലക്കാട്: പത്തനംതിട്ട കോട്ടാങ്ങലിൽ സ്‌കൂളിൽ പോയ വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ബലമായി ഞാൻ ബാബരി എന്ന ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. ഇതുമായി ബന്ധപ്പെട്ട് ദേശീയ ബാലാവകാശ ...


