കള്ളപ്പണം വെളുപ്പിക്കൽ കേസ് ; വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ ഇഡി അന്വേഷണത്തിന് സ്റ്റേ
കൊച്ചി : ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ച കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം സ്‌റ്റേ ചെയ്ത് ഹൈക്കോടതി. രണ്ട് ...