1000 ദിനങ്ങൾ പിന്നിട്ട യുദ്ധത്തിനിടെ ആദ്യമായി ICBM പ്രയോഗം; യുക്രെയ്നിൽ പതിച്ചെന്ന് കീവ്; പ്രതികരിക്കാതെ റഷ്യ
കീവ്: യുക്രെയ്ൻ നഗരമായ ഡിനിപ്രോയിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ അയച്ച് റഷ്യ. ICBM ആണ് റഷ്യ തൊടുത്തുവിട്ടത്. ആയിരം ദിനങ്ങൾ പിന്നിട്ട യുദ്ധത്തിനിടെ ആദ്യമായാണ് ICBM പ്രയോഗം റിപ്പോർട്ട് ...


