ഇത് തൊട്ടാൽ പൊള്ളും സൂര്യൻ.! ടി20യിലെ മികച്ച പുരുഷ താരമായി സൂര്യകുമാർ യാദവ്; നേട്ടം രണ്ടാം തവണ
ഐസിസിയുടെ 2023ലെ മികച്ച ടി20 പുരുഷ താരമായി ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവ്. തുടർച്ചയായ രണ്ടാം വർഷമാണ് 33-കാരനെ തേടി നേട്ടമെത്തുന്നത്. സിക്കന്ദർ റാസ, അൽപേഷ് രാംജാനി,മാർക് ...

