വനിതാ ടി20 ലോകകപ്പിന് ഇന്ന് തുടക്കം; കിരീടം ലക്ഷ്യമിട്ട് ഇന്ത്യ; ആദ്യ മത്സരം ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മില്‍; ഇന്ത്യയുടെ ആദ്യ മത്സരം 14ന് പാകിസ്ഥാനുമായി
ലണ്ടന്‍: കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ വനിതാ ടീം ലക്ഷ്യമിടുമ്പോള്‍, ഐസിസി വനിതാ ടി20 ലോകകപ്പ് ഇന്ന് മുതല്‍ ജൂലൈ 5 ...

