അഗ്നിപർവ്വത സ്ഫോടനങ്ങളുടെ കേന്ദ്രമായി പെനിൻസുല ഐസ്‌ലാൻഡ്; ഡിസംബറിന് ശേഷം നാലം തവണയും ലാവ പ്രവാഹം; ഭീതി പരത്തി വീഡിയോ
പെനിൻസുലയിലെ റെയ്ക്ജാൻസ് ഐസ്‌ലാൻഡിനെ ഞെട്ടിച്ച് അഗ്നിപർവ്വത സ്ഫോടനം. ഡിസംബറിന് ശേഷം നാലാം തവണയാണ് തുടർച്ചയായി സ്ഫോടനമുണ്ടാകുന്നത്. തുടർച്ചയായി 80 ഭൂകമ്പങ്ങളാണ് പ്രദേശത്തുണ്ടായതെന്ന് ഐസ്‌ലാൻഡിക് മെറ്റീരിയോളജിക്കൽ ഓഫീസ് അറിയിച്ചു. ...

