50,000 മിനിമം ബാലൻസ് വേണ്ട; ഉപഭോക്താക്കളുടെ പ്രതിഷേധം; കുത്തനെ കൂട്ടിയത് കുറച്ച് ഐസിഐസിഐ ബാങ്ക്
ഉപഭോക്താക്കളുടെ പ്രതിഷേധത്തിന് പിന്നാലെ മിനിമം ബാലൻസുമായി ബന്ധപ്പെട്ട് പുതുക്കിയ മാനദണ്ഡങ്ങൾ റദ്ദാക്കി ഐസിഐസിഐ ബാങ്ക്. ഓഗസ്റ്റ് ഒന്നിന് ശേഷം പുതിയ അക്കൗണ്ട് തുറന്ന ഉപഭോക്താക്കൾക്കാണ് വൻ തുക ...


