ഐസിടി അക്കാദമിയിൽ ഹെഡ് ഓഫ് ഫിനാൻസ് തസ്തികയിൽ ഒഴിവ്
തിരുവനന്തപുരം: കേരള സർക്കാർ സഹകരണത്തോടെ തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ഐ.സി.ടി അക്കാദമി ഓഫ് കേരള, ഹെഡ് ഓഫ് ഫിനാൻസ് തസ്തികയിലേയ്ക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ...

