കോഴിക്കോട് മെഡിക്കൽ കോളേജ് പീഡന കേസ്; പ്രതിയ്ക്കെതിരായ അന്തിമവാദം ആരംഭിച്ചു; ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ഐസിയു പീഡന കേസിൽ പ്രതിയായ അറ്റൻഡർ ശശീന്ദ്രനെതിരായ വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി അന്തിമവാദം കേൾക്കൽ ആരംഭിച്ചു. ഫോറൻസിക് വിഭാഗത്തിലെ ഡോക്ടർമാരുടെ ...


