കാറിലുണ്ടായിരുന്നത് ഒമാൻ സ്വദേശികൾ; മിഠായി നൽകിയത് വാത്സല്യം കൊണ്ട്: ഇടപ്പള്ളിയിലേത് തട്ടിക്കൊണ്ടുപോകൽ ശ്രമമല്ലെന്ന് പൊലീസ്
കൊച്ചി: ഇടപ്പള്ളിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമല്ലെന്ന് പൊലീസ്. കാറിലുണ്ടായിരുന്നത് ഒമാൻ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിൽ കൂടുതൽ വ്യക്തത ...


