idava basheer - Janam TV
Saturday, November 8 2025

idava basheer

ഇടവ ബഷീറിന്റെ മൃതദേഹം വസതിയിലെത്തിച്ചു; സംസ്‌കാരം വൈകിട്ട്

കൊല്ലം: അന്തരിച്ച പിന്നണി ഗായകൻ ഇടവ ബഷീറിന്റെ മൃതദേഹം കൊല്ലം കടപ്പാക്കടയിലെ വസതിയിലെത്തിച്ചു. വീടും സ്റ്റുഡിയോയും ചേർന്നുള്ള 'സംഗീതാലയം' വീട്ടിലാണ് പൊതുദർശനം നടക്കുന്നത്. അന്തിമോപചാരമർപ്പിക്കാൻ ആരാധകരും ജനപ്രതിനിധികളും ...

സ്‌റ്റേജിൽ പാടുന്നതിനിടെ കുഴഞ്ഞ് വീണ് ഗായകൻ ഇടവ ബഷീർ അന്തരിച്ചു

ആലപ്പുഴ : പിന്നണി ഗായകൻ ഇടവ ബഷീർ അന്തരിച്ചു. ആലപ്പുഴയിൽ മെഗാഷോ വേദിയിൽ പാടുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ബ്ലൂ ഡയമണ്ട്‌സിന്റെ സുവർണ ജുബിലീ ആഘോഷങ്ങൾക്കിടെ പാതിരപ്പള്ളി ക്യാംലോട്ട് ...