ഷവർമ്മയിൽ നിന്നും ഭക്ഷ്യവിഷബാധ; കൂൾബാറിലെ ഭക്ഷണത്തിൽ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിദ്ധ്യം
കാസർകോട് : ഭക്ഷ്യവിഷബാധയേറ്റ് മരിച്ച വിദ്യാർത്ഥിനി ഷവർമ്മ കഴിച്ച ചെറുവത്തൂരിലെ ഐഡിയിൽ ഫുഡ്പോയിന്റിലെ ഭക്ഷ്യസാമ്പിളുകളിൽ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിദ്ധ്യം. കോഴിക്കോട്ടെ ലാബിൽ നടത്തിയ പരിശോധനയിലാണ് അപകടകാരികളായ ...