യാരന്ത പൊണ്ണ്! യാരന്ത പൊണ്ണ്! നാ ന്താ അന്ത പൊണ്ണ്; വൈറൽ ചെന്നൈ ആരാധികയെ കണ്ടെത്തി സോഷ്യൽ മീഡിയ
രാജസ്ഥാനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി പുറത്തായപ്പോൾ ഒരു ആരാധികയുടെ റിയാക്ഷൻ വൈറലായിരുന്നു. അസ്വസ്ഥയായി നിരാശജനകമായുള്ള ഒരു പ്രതികരണമായിരുന്നു യുവതിയുടേത്. ...