അമ്പയറോട് കത്തിക്കയറി; അരിശം തീർക്കാൻ ഗ്ലൗസ് വലിച്ചെറിഞ്ഞു; തമിഴ്‌നാട് പ്രീമിയർ ലീഗിൽ അശ്വിന് പിഴ ശിക്ഷ
മത്സരത്തിനിടെ അമ്പയറുടെ തീരുമാനത്തോട് വിയോജിച്ച് ക്ഷുഭിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിന് പിഴ. ജൂൺ 8 ന് കോയമ്പത്തൂരിൽ നടന്ന തമിഴ്‌നാട് പ്രീമിയർ ലീഗ് ...

