പേ വിഷബാധയ്ക്കെതിരെ ജാഗ്രത പാലിക്കണം: കടിയേറ്റാലോ, പോറലുണ്ടായാലോ ഐഡിആർവി വാക്സിൻ നിർബന്ധം
തിരുവനന്തപുരം: പട്ടി, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങളുടെയോ വന്യമൃഗങ്ങളുടെയോ മാന്തൽ, കടി എന്നിവയേറ്റാൽ സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന വെള്ളത്തിൽ കുറഞ്ഞത് 15 മിനിറ്റ് എങ്കിലും നന്നായി തേച്ച് കഴുകിയതിനുശേഷം ...

