ഇടുക്കി കളക്ടറെ മാറ്റാൻ സർക്കാരിന് ഹൈക്കോടതിയുടെ അനുമതി; സ്പെഷ്യൽ ഓഫീസറെ നിയമിക്കാൻ നിർദേശം
എറണാകുളം: ഇടുക്കി കളക്ടർ ഷീബാ ജോർജിനെ മാറ്റാൻ സർക്കാരിന് ഹൈക്കോടതിയുടെ അനുമതി. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലും പട്ടയവിതരണവും ഉൾപ്പെടെയുള്ള നടപടികളിൽ യാതൊരു വീഴ്ചയും സംഭവിക്കരുതെന്ന കർശന നിർദേശത്തോടെയാണ് ...



