സസ്പെൻഷൻ കഴിഞ്ഞെത്തി, പിന്നാലെ വീണ്ടും വലയിൽ; 75,000 രൂപ കൈക്കൂലി വാങ്ങിയ ഇടുക്കി ഡിഎംഒ അറസ്റ്റിൽ
ഇടുക്കി: 75,000 രൂപ കൈക്കൂലി വാങ്ങിയ ഇടുക്കി ഡിഎംഒ വിജിലൻസിൻ്റെ വലയിൽ. മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ കൈക്കൂലി വാങ്ങിയ കേസിലാണ് ഡോക്ടർ എൽ. ...

