യുവതിയെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ
ഇടുക്കി: ഇടുക്കിയിൽ പ്രീ പ്രൈമറി അദ്ധ്യാപികയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. കാഞ്ചിയാർ സ്വദേശി അനുമോളെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച കേസിലെ പ്രതി വിജേഷാണ് ...


