അവര്‍ എനിക്ക് നേരെ ഇരുമ്പ് ആണികള്‍ എറിഞ്ഞു..! കണ്ണിന് പരിക്കേല്‍ക്കാതിരുന്നത് ഭാഗ്യം കൊണ്ട്; പാകിസ്താന് ആരാധകര്‍ക്കെതിരെ ഇര്ഫാന് പത്താന്
പാകിസ്താന് ആരാധകരുടെ പെരുമാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ താരം ഇര്ഫാന് പത്താന്. എക്സിലൂടെയാണ് താരം തെളിവുകളടക്കം പങ്കുവച്ചുകൊണ്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യന്‍ ആരാധകര്‍ക്കെതിരെ പാകിസ്താന് ബോര്‍ഡ് ...

