തിരുഞ്ഞു നോക്കൂ.. ഒന്നു നോക്കൂ..! ആരാധനയോടെ നോക്കിയിട്ടും സല്ലുഭായിയെ മൈന്‍ഡ് ചെയ്യാതെ റോണാള്‍ഡോ; കര്‍മ്മയെന്ന് ആരാധകര്‍
റിയാദ്: ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനൊ റോണാള്‍ഡോയും ബോളിവുഡ് താരം സല്‍മാന്‍ ഖാനും ഒരേ ഫ്രെയിമില്‍ വന്നാല്‍ എന്താണ് സംഭവിക്കുക... ഒന്നും സംഭവിക്കില്ല. സംഭവം സത്യമാണ്. റിയാദില്‍ നടന്ന ...