ദീർഘ സ്പെല്ലുകൾ എറിയാൻ കഴിയില്ല! ഇംഗ്ലണ്ടിൽ മുതിർന്ന പേസറെ ഒഴിവക്കാൻ സെലക്ടർമാർ
പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കാമ്പെയിന് ഒരുങ്ങുകയാണ് ഇന്ത്യ. ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചു മത്സരങ്ങളടങ്ങിയ ടൂർണമെന്റോടെയാണ് പുതിയ സൈക്കിളിന് തുടക്കമിടുന്നത്. ജൂൺ 20ന് ഹെഡിങ്ലി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ...