വീട്ടുജോലി ചെയ്തില്ല; 18-കാരിയെ പ്രഷർ കുക്കർ കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി പിതാവ്
സൂറത്ത്: വീട്ടുജോലി ചെയ്യാൻ കൂട്ടാക്കാതെ മൊബൈലിൽ ഗെയിം കളിച്ചിരുന്ന 18-കാരിയെ കൊലപ്പെടുത്തി പിതാവ്. ഗുജറാത്തിലെ സൂറത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഓട്ടോറിക്ഷാ ഡ‍്രൈവറായ 40-കാരൻ പ്രഷർ കുക്കർ കൊണ്ട് ...

